National Vision News
 

ഇനി സര്‍വീസ് ചാര്‍ജ് നല്‍കാതെ എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് പണമെടുക്കാം , എത്രതവണ വേണമെങ്കിലും

National Vision News 03:42 PM National News

മുംബൈ : ഇനി സര്‍വീസ് ചാര്‍ജ് നല്‍കാതെ എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് പണമെടുക്കാം , എത്രതവണ വേണമെങ്കിലും.

തെരഞ്ഞെടുത്ത എടിഎമ്മുകളിലാണ് ഈ സൗകര്യമുള്ളത്. ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് പരമാവധി 20,000 രൂപവരെ പിന്‍വലിക്കാം.

കാര്‍ഡ് ഉപയോഗിക്കാതെ യോനോ ആപ്പ് വഴിയാണ് സേവന നിരക്ക് നല്‍കാതെ പണമെടുക്കാന്‍ എസ്ബിഐ സൗകര്യമൊരുക്കിയിട്ടുള്ളത്. കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി പണമെടുക്കാന്‍ പ്രതിമാസം നിശ്ചിതതവണയെ കഴിയൂ. എന്നാല്‍ ആപ്പ് ഉപയോഗിച്ച് എത്രതവണവേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാം.

Recent Post

National Vision News