National Vision News
 

യുഎസില്‍ ബാറിനുള്ളില്‍ വെടിവെയ്പ്പ് നാലു പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

National Vision News 07:20 PM World News

വാഷിംഗ്ടണ്‍: യുഎസില്‍ ബാറിനുള്ളില്‍ വെടിവെയ്പ്പ്. മിസോറിയയിലെ കന്‍സാസ് സിറ്റിയിലുണ്ടായ വെടിവെയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രദേശിക സമയം ആറരയോടെയാണ് വെടിവെയ്പ്പുണ്ടായത്. ഒന്‍പത് പേര്‍ക്ക് വെടിയേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരസംഘടനയില്‍ ഉള്‍പ്പെട്ടവരാണോ അക്രമത്തിന് പിന്നില്ലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Recent Post


Related News


National Vision News