National Vision News
 

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 2019 ഫെബ്രുവരി 27 ന് ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന്റെ രഹസ്യ ഓപ്പറേഷന്റെ കോഡ് വ്യോമസേന വെളിപ്പെടുത്തി.

National Vision News 03:03 PM National News

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 2019 ഫെബ്രുവരി 27 ന് ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന്റെ രഹസ്യ ഓപ്പറേഷന്റെ കോഡ് വ്യോമസേന വെളിപ്പെടുത്തി. സ്‌പൈസ് മിഷന്‍ എന്നതാണ് രഹസ്യ ഓപ്പറേഷന്റെ പേര്.

മിറാഷ് 2000 എന്ന പോര്‍ വിമാനമാണ് രഹസ്യ ഓപ്പറേഷനു വേണ്ടി ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത്. സ്‌പൈസ് ബോംബുകളുമായാണ് മിറാഷ് പറന്നുയര്‍ന്നത്. പാകിസ്ഥാനിലെ ബലാക്കോട്ടിലെ ജെയ്‌ഷെ ഭീകരരുടെ താവളം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോംബുകള്‍ നിറച്ച മിറാഷ് 2000 പോര്‍ വിമാനം ഇന്ത്യയില്‍ നിന്ന് പറന്ന് ഉയര്‍ന്നത്.

Recent Post

National Vision News