National Vision News
 

ചലചിത്ര നടന്‍ സത്താര്‍ അന്തരിച്ചു

National Vision News 01:41 PM Film News

കൊച്ചി: ചലചിത്ര നടന്‍ സത്താര്‍ (67) അന്തരിച്ചു. ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ദേയനായ നടനായിരുന്നു സത്താര്‍. അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. 22ഫീമെയില്‍ കോട്ടയം, ശരപഞ്ജരം, ഭാര്യയെ ആവശ്യമുണ്ട് എന്നീ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

Recent Post


Related News


National Vision News