National Vision News
 

കശ്മീരില്‍ പാക് ആക്രമണം; ഒരു ജവാന് വീരമൃത്യു; ഇന്ത്യ തിരിച്ചടിച്ചു മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

National Vision News 07:32 PM National News

ശ്രിനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സുന്ദര്‍ബാനി മേഖലയിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.സംഭവത്തില്‍ ഒരു സൈനികന് വീരമൃത്യു.

തങ്ങ്ദാര്‍, കേരന്‍ മേഖലകളിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. തങ്ങ്ദാര്‍-കേരന്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. തിരിച്ചടിയില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു.


Recent Post

National Vision News