പബ്ജി കളിക്കുന്നതു തടഞ്ഞ പിതാവിനെ വെട്ടിനുറുക്കി മകന്.

ബംഗളൂരു: പബ്ജി കളിക്കുന്നതു തടഞ്ഞ പിതാവിനെ വെട്ടിനുറുക്കി മകന്. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി കക്കാട്ടിയില് തിങ്കളാഴ്ചയായിരുന്നു സംഭവം. സിദ്ധേശ്വര്‍ നഗറില്‍ താമസിക്കുന്ന റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കര്‍ ദേവപ്പ കുമ്പാറെയാണ് മകന് രഘുവീര്‍ കുമ്പാറ അതിക്രൂരമായി കൊലപ്പെടുത്തിയത്.
യുവാവ് സ്ഥിരമായി പുലര്‍ച്ച വരെ പബ്ജി കളിക്കുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച രാത്രി പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഇതില്‍ പ്രകോപിതനായ രഘുവീര്‍ കുടുംബാംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷം പിതാവിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ശങ്കറിന്റെ തലയും കാലും വെട്ടിമുറിച്ചു.
അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ശങ്കര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്. പോളിടെക്നിക് വിദ്യാര്‍ഥിയാണ് യുവാവ്.
Comments
Related News
-
പാക് ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായി
ന്യൂഡല്‍ഹി: പാക് ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ...
-
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി ദേശീയാധ്യക്ഷനുമായ അമിത് ഷാ സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി ദേശീയാധ്യക്ഷനുമായ അമിത് ഷാ...
-
റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ സ്ക്കൂട്ടർ ചാടി വീട്ടമ്മ ലോറിക്കടിയിൽപ്പെട്ട് മരിച്ചു: പൊതുമരാമത്ത് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു .
കോഴിക്കോട് ; റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ സ്ക്കൂട്ടർ ചാടി വീട്ടമ്മ ലോറിക്കടിയിൽപ്പെട്ട്...
-
മഴ കനത്തതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.
കോഴിക്കോട്: മഴ കനത്തതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന്...
-
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ.
വയനാട് : വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. വയനാട് പനമരം ദുരിതാശ്വാസ ക്യാമ്പില്‍...
-
ഭാരതത്തിന്റെ 73 -മത് സ്വാതന്ത്ര്യ ദിനം.
ന്യൂഡല്‍ഹി:ഇന്ന് ഭാരതത്തിന്റെ 73 -)മത് സ്വാതന്ത്ര്യ ദിനം. വിപുലമായ ആഘോഷങ്ങളാണ് രാജ്യമെമ്പാടും നടക്കുന്നത്....
-
മഴക്കെടുതിയില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു
മലപ്പുറം: മഴക്കെടുതിയില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം...
-
പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ച യുവാവിനെതിരെ എൻ ഐ എ യ്ക്ക് പരാതി നൽകി .
കൊച്ചി : പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ച യുവാവിനെതിരെ എൻ...
-
ഗൂഗിളില്‍ നോക്കി മൈക്രോവേവില്‍ തിളപ്പിച്ച മുട്ട പൊട്ടിത്തെറിച്ചു യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു
ലണ്ടന്‍: ഗൂഗിളില്‍ നോക്കി മൈക്രോവേവില്‍ തിളപ്പിച്ച മുട്ട പൊട്ടിത്തെറിച്ചു യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു....