National Vision News
 

കോതമംഗലം മലിപ്പാറയില്‍ സ്‌കൂള്‍ വാനിന് തീപിടിച്ചു.

National Vision News 01:08 PM Local News

കൊച്ചി: കോതമംഗലം മലിപ്പാറയില്‍ സ്‌കൂള്‍ വാനിന് തീപിടിച്ചു. മാലിപ്പാറ ഫാത്തിമാ മാതാ സ്‌കൂളിലേയ്ക്ക് കുട്ടികളുമായി പോവുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കോതമംഗലത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്

Recent Post

National Vision News