National Vision News
 

മഹാരാഷ്ട്രയിലെ ധുലെയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. 8 പേര്‍ മരണപ്പെട്ടു.

National Vision News 12:28 PM National News

മുബൈ: മഹാരാഷ്ട്രയിലെ ധുലെയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. 8 പേര്‍ മരണപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കും. 15 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Recent Post

National Vision News