National Vision News
 

പ്രശസ്ത തത്വചിന്തകനും , സന്യാസിവര്യനുമായ സ്വാമി തത്വബോധാനന്ദയെ സ്വന്തം അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

National Vision News 07:23 PM Local News

പുതുച്ചേരി ; പ്രശസ്ത തത്വചിന്തകനും , സന്യാസിവര്യനുമായ സ്വാമി തത്വബോധാനന്ദയെ സ്വന്തം അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പുതുച്ചേരിയിലെ ഗോകുലം അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത് . കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് യുവാക്കൾ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറിയെന്നും , അക്രമം നടത്തിയെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ മൊഴി നൽകി .

സ്വന്തം ജീവൻ രക്ഷിക്കാനായി ഒടുവിൽ തനിക്ക് പെട്രോൾ പമ്പിൽ ഒളിച്ച് താമസിക്കേണ്ടി വന്നുവെന്നും പുലർച്ചെ എത്തിയപ്പോഴാണ് രക്തത്തുള്ളികൾ കണ്ടതെന്നുമാണ് മൊഴി . പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് .

Recent Post

National Vision News