National Vision News
 

വിശ്വാസികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നല്ലത് അവിശ്വാസിയാണെന്ന് മന്ത്രി കെ ടി ജലീൽ.

National Vision News 07:04 PM National News

ന്യൂഡൽഹി : വിശ്വാസികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നല്ലത് അവിശ്വാസിയാണെന്ന് മന്ത്രി കെ ടി ജലീൽ .വിശ്വാസം തൊലിപ്പുറത്ത് മാത്രമാണെന്നും , ആത്മാവിലേക്ക് അത് ഇറങ്ങിയിട്ടില്ലെന്നും ജലീൽ പറഞ്ഞു .

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കെ ടി ജലീലിന്റെ പ്രസ്താവന .

ഇന്ന് എല്ലാവരും മറ്റുള്ളവരെയും വിശ്വാസിയാക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസി ആകുക എന്ന പോലെ തന്നെ അവിശ്വാസിയാകാനും കഴിയണമെന്നും ജലീൽ പറഞ്ഞു .

Recent Post

National Vision News