National Vision News
 

പാകിസ്താൻ 290 കിമി പരിധിയുള്ള മിസൈൽ പരീക്ഷിച്ചു. ഗസ്‌നാവി എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്.

National Vision News 12:41 PM World News

പാകിസ്താൻ 290 കിമി പരിധിയുള്ള  മിസൈൽ പരീക്ഷിച്ചു. ഗസ്‌നാവി എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ മിസൈൽ പരീക്ഷണ വാർത്ത പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാകിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ പരീക്ഷണത്തിന് വേണ്ടി പാകിസ്ഥാൻ രണ്ട് ദിവസം മുമ്പ് തന്നെ ചില തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

Recent Post

National Vision News