National Vision News
 

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

National Vision News 11:25 AM Local News

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് അതേ പടി തുടരുമെന്നും,സര്‍ക്കാര്‍ നയം എപ്പോഴും അങ്ങനെ തന്നെയായിരിക്കും എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ മാറ്റം വന്നാല്‍ ആ വിധി നടപ്പാക്കുമെന്നും അദ്ദേഹംകൂട്ടി ചേര്‍ത്തു.

Recent Post

National Vision News