National Vision News
 

പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍.

National Vision News 07:38 PM National News

ദുബായ്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍. രണ്ടാഴ്ച്ച മുന്‍പ് ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ദുബായ് പൊലീസിന് കൈമാറുകയായിരുന്നു. ബൈജു ഇപ്പോള്‍ യുഎഇ ജയിലിലാണ്.

Recent Post


Related News


National Vision News