National Vision News
 

സുഡാനില്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.ഏറ്റുമുട്ടലില്‍ 37 പേര്‍ കൊല്ലപ്പെട്ടു

National Vision News 11:55 AM World News

ഖര്‍ത്തോം: സുഡാനില്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.ഏറ്റുമുട്ടലില്‍ 37 പേര്‍ കൊല്ലപ്പെട്ടു.200 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.

നൂബ ഗോത്രവും ബാനി അമര്‍ ഗേത്രവും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത് . ഇവർ തമ്മിലുള്ള സംഘര്‍ഷത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

Recent Post


Related News


National Vision News