National Vision News
 

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടുത്തം.

National Vision News 10:30 AM National News

ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടുത്തം.സംഭവത്തില്‍ ആളപായം സംഭവിച്ചിട്ടില്ല .മെഥനോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായി.

ഫയര്‍ഫോഴ്‌സിന്റെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്. നൂറ് കണക്കിന് മെഥനോള്‍കാനുകള്‍ ഇവിടെ ഉണ്ടായിരുന്നെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Recent Post

National Vision News