National Vision News
 

ബീഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രവ അന്തരിച്ചു.

National Vision News 01:32 PM National News

ന്യൂഡൽഹി: ബീഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രവ അന്തരിച്ചു. 82 വയസായിരുന്നു. ഡൽഹിയിലെ സ്വകാര്യ അമൂന്ന് തവണ ബീഹാർ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്ര ഭാരതീയ ജന്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ജൻ കോൺഗ്രസ് കോൺഗ്രസിൽ ലയിച്ചെങ്കിലും അദ്ദേഹം. എന്‍സിപിയിലേക്ക് പോവുകയായിരുന്നു.

കാലിത്തീറ്റ കുഭകോണക്കേസിൽ ലാലു പ്രസാദ് യാദവിനൊപ്പം കുറ്റക്കാരനായി കണ്ടെത്തിയ ജഗന്നാഥ് മിശ്രയെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു.ന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കുകയായിരുന്നു.

Recent Post

National Vision News