National Vision News
 

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം.

National Vision News 02:49 PM National News

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. പൂ​നെ- സോ​ലാ​പ്പൂ​ർ ഹൈ​വേ​യി​ൽ കു​ർ​കും​ഭ് പ്ര​ദേ​ശ​ത്തു​ള്ള ക​മ്പ​നി​യി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. 

തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ‌ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ‍​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല

Recent Post

National Vision News