National Vision News
 

നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ഒരിഞ്ച് വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.

National Vision News 01:07 PM Local News

തിരുനന്തപുരം: നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ഒരിഞ്ച് വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. തീരദേശത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നേരിയ തോതില്‍ മാത്രമാണ് വെള്ളം തുറന്ന് വിടുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ശക്തമായ മഴപെയ്യുകയാണെങ്കില്‍ ഡാം പെട്ടന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

84.75 മീറ്ററാണ് നെയ്യാര്‍ ഡാമിന്റെ സംഭരണശേഷി എന്നാല്‍ 85 ശതമാനക്കോളം ജലമാണ് നെയ്യാര്‍ ഡാമില്‍ ഇപ്പോഴുള്ളത്


Recent Post


Related News


National Vision News