National Vision News
 

മഴ കനത്തതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.

National Vision News 11:41 AM Local News

കോഴിക്കോട്: മഴ കനത്തതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. നിലവില്‍ 45 സെന്റീമീറ്ററാണ് തുറന്നിരിക്കുന്നത്.

വെള്ളക്കെട്ട് ശക്തമായതോടെ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു


Recent Post


Related News


National Vision News