National Vision News
 

പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ അതിക്രൂരമായി കുത്തിക്കൊന്നു.

National Vision News 02:22 PM National News

തെലങ്കാന: പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ അതിക്രൂരമായി കുത്തിക്കൊന്നു. തെലങ്കാനയിലെ ഗജ്​വാളിലാണ് സംഭവം . വിവാഹത്തിന് എട്ടുദിവസം മാത്രം ശേഷിക്കെയാണ് പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ വെങ്കിടേഷ് ഗൗഡെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Recent Post


Related News


National Vision News