National Vision News
 

ഉറങ്ങിക്കിടന്നവർക്കുമേൽ വീടിന്റെ ഭിത്തി തകർന്നുവീണു 2 കുട്ടികൾക്ക് ദാരുണാന്ത്യം

National Vision News 03:41 PM National News

ന്യൂഡൽഹി : ഉറങ്ങിക്കിടന്നവർക്കുമേൽ വീടിന്റെ ഭിത്തി തകർന്നുവീണു 2 കുട്ടികൾക്ക് ദാരുണാന്ത്യം.നോയിഡക്കടുത്തുള്ള ദുഗ്‌ളി ഗ്രാമത്തിലാണ് സംഭവം . ഇന്നലെ രാത്രിയിലെ നടന്ന അപകടത്തിൽ 12 പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്.

പഴകിയ വീടിന്റെ ചുവരുകൾ നനഞ്ഞു കുതിർന്നിരുന്നതാണ് ആളുകൾക്കുമേൽ പതിച്ചതെന്നു ജില്ലാ അധികാരികൾ അറിയിച്ചു .മരണപ്പെട്ട പരിക്കേറ്റവരെയും തൊട്ടടുത്ത ആശുപത്രികളിലേക്ക് ഉടൻ ഗ്രാമീണർ തന്നെ എത്തിച്ചു

Recent Post


Related News


National Vision News