National Vision News
 

ജമ്മു കശ്മീരില്‍ ശ്രീനഗറില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം

National Vision News 01:44 PM National News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശ്രീനഗറില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ഇല്ല.

ശ്രീനഗറിലെ കൗദാരയില്‍ വിന്യസിച്ച സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെയാണ് തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

Recent Post

National Vision News