National Vision News
 

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ യു പി പോലീസ് കസ്റ്റഡിയില്‍.

National Vision News 12:36 PM National News

ലഖ്‌നൗ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ യു പി പോലീസ് കസ്റ്റഡിയില്‍. കര്‍ഫ്യു ലംഘിച്ചതിനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഉത്തര്‍പ്രദേശില്‍ വച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് അറസ്റ്റ്.

കഴിഞ്ഞ മാസം 13 ന് പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടത്തിയതിന് കണ്ണന്‍ ഗോപിനാഥനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു

Recent Post

National Vision News